നന്മണ്ട: 2025 ഫെബ്രുവരി 1 (ഇന്ന്) മുത ൽ നന്മണ്ടയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ക്യൂ സിസ്റ്റം നിലവിൽ വരുന്നതായി ഓട്ടോ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. യാത്രക്കാർ മുന്നിലെ വാഹനം വിളിച്ച് സഹകരിക്കണമെന്ന് കോർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

0 Comments