Ticker

6/recent/ticker-posts

വെട്ടി ഒഴിഞ്ഞ തോട്ടം എസ്.എസ്.എം.യു.പി സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

പൂനൂർ:  വെട്ടി ഒഴിഞ്ഞ തോട്ടം എസ്.എസ്.എം.യു.പി സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ ഉദ്ഘാടം ചെയ്തു. എൻ.ഡി.ആർ.എഫ് കമാന്റിംങ് ഓഫിസർ സൂരജിന്റെ നേതൃത്വത്തിലുള്ള 12 അംഗ ടീം ക്ലാസിന് നേതൃത്വം നൽകി. 

സ്കൂൾ സുരക്ഷാ ക്ലബ്ബ്  നടത്തിയ പരിപാടിയിൽ പ്രധാനാധ്യാപകൻ സി.പി നസീഫ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷംസീർ കന്നൂട്ടിപ്പാറ, എം.പി.ടി.എ പ്രസിഡൻ്റ് റഷീദ, സി.ആർ.സി.സി രാലിസ രാജു, സി.കെ സുബൈർ, പി. രജില സംബന്ധിച്ചു



Post a Comment

0 Comments