Ticker

6/recent/ticker-posts

കൂരാചുണ്ടിലെ ആദ്യകാല കച്ചവടക്കാരൻ കണ്ണംങ്കോട്ട് കുഞ്ഞിമൊയ്തി നിര്യാതനായി

കൂരാച്ചുണ്ട്: കൂരാ ചുണ്ടിലെ ആദ്യകാല കച്ചവടക്കാരനും, പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായ കണ്ണംങ്കോട്ട് കുഞ്ഞിമൊയ്തിക്കാ (76) നിര്യാതനായി. ഭാര്യ: കദിശ .മക്കൾ: ബഷീർ ( സ്വർണറാണി ജ്വല്ലറി കൂരാച്ചുണ്ട് ), സഫിയ, സൂറ, മുനീർ (കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക്)

മരുമക്കൾ: ഫൗസിയ, അഷ്റഫ് , അബു ഇയ്യാട്, ജസ് ല

ഖബറടക്കം ഇന്ന് 13/09/2025 (ശനി) ഉച്ചക്ക് 1 മണിക്ക് അത്യോടി ജുമാ മസ്ജിദിൽ

Post a Comment

0 Comments