Ticker

6/recent/ticker-posts

മങ്ങാട് എ.യു.പി സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു


എകരൂൽ: മങ്ങാട് എ.യു.പി സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ റാലിക്ക് പി.ടി.എ പ്രസിഡന്റ് സി. നൗഫൽ, പ്രധാനധ്യാപകൻ ഉമ്മർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി ജവാദ്, മദർ പി.ടി.എ ചെയർപേഴ്സൺ ശരണ്യ മനോജ്, എം.പി.ടി.എ വൈസ് ചെയർപേഴ്സൺമാരായ ശരണ്യ, ലാനിഷ്, ജാനിഷ, സീനിയർ അസി. ഗ്രിജീഷ്, സ്റ്റാഫ് സെക്രട്ടറി കമറു, പി.കെ. ലൂണ, പി.സി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. പരിപാടികളിൽ യുദ്ധവിരുദ്ധ റാലി, ഒപ്പ് ശേഖരണം, പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു.

Post a Comment

0 Comments