Ticker

6/recent/ticker-posts

പുതുവത്സരാഘോഷം കോഴിക്കോട് ബീച്ചിൽ പോലീസ് നിയന്ത്രണങ്ങൾ

കോഴിക്കോട്: പുതുവത്സരാഘോഷം കോഴിക്കോട് ബീച്ചിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (31-12-2024)  വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് - വലിയങ്ങാടി ജംഗ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല. 5 മണിക്ക് ശേഷം ബീച്ചിൽ വരുന്നവർ വാഹനങ്ങൾ പുറത്തെ പാർക്കിങ് ഏരിയയിൽ നിർത്തണം. ബീച്ചിൽ എത്തുന്നവർ രാത്രി ഒരുമണിക്കുള്ളിൽ മടങ്ങണം




Post a Comment

0 Comments