ഒതയോത്തും പടിക്കൽ:
(വാർഡ് 22, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്)
കല്ലുവെട്ടുകുഴിക്കൽ ഷാജുവിന്റെ (കുട്ടൻ) ഉടമസ്ഥതയിലുള്ള ഒരു പോത്ത് കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല.
വയലിലേക്ക് കൊണ്ടുപോകാൻ വേണ്ടി അഴിച്ചപ്പോൾ വീട്ടിൽ നിന്നും ഓടിപ്പോവുകയായിരുന്നു. കഴുത്തിൽ മഞ്ഞ കയറും നീല കളറിലുള്ള മൂക്ക് കയറുമാണ് ഉള്ളത്.
കണ്ടുകിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു.
9605619767
9539378610
9744363301
0 Comments