Ticker

6/recent/ticker-posts

ബാലുശ്ശേരി കരുമലയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു അപകടം

ബാലുശ്ശേരി : കരുമലയില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്ക്  ഗുരുതര പരിക്ക്.   താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും, കൊയിലാണ്ടി  ഭാഗത്തേക്കും  പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

Post a Comment

0 Comments