Ticker

6/recent/ticker-posts

ഇയ്യാട് വലിയ പറമ്പിൽ നഫീസ നിര്യാതയായി

ഇയ്യാട് വലിയ പറമ്പിൽ പരേതനായ മൊയ്ദീൻ ഹാജിയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: സാജിദ,ബുഷ്‌റ,സലീന ഉത്ബത്ത്.
മരുമക്കൾ: കെ.കെ ഇബ്രാഹീം മുസ്‌ലിയാർ (കണ്ണൻ കുന്നുമ്മൽ), പരേതനായ ഹനീഫ (കോളിക്കൽ), മുഹമ്മദലി (അമ്പലപ്പാടിൽ), ജുഫ്‌ന (പുല്ലാളൂർ). സഹോദരങ്ങൾ: സുലൈമാൻ (കിനാലൂർ), ആയിഷ (മങ്ങാട്), കുഞ്ഞിമറിയം (കിനാലൂർ), സൈനബ (പയിമ്പ്ര)

മയ്യത്ത് നിസ്കാരം: ഇന്ന് രാവിലെ (01/11/26) 8 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ

Post a Comment

0 Comments