Ticker

6/recent/ticker-posts

കാന്തപുരം കരുവാറ്റ മുഹമ്മദ് നിര്യാതനായി

ഉണ്ണികുളം: കാന്തപുരം കരുവാറ്റ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കദീജ പന്നൂർ
മക്കൾ : അബ്‌ദുൽ സലീം, സുഹറാബി, ബുഷ്റ, സലീന, നസീമ
മരുമക്കൾ :
ഉമ്മുസൽമ തെച്യാട്, അബ്‌ദുൽ ലത്തീഫ് മാസ്റ്റർ കൊളത്തക്കര, ഉസൈൻ നടമ്മൽ പൊയിൽ, കുഞ്ഞാലി വാവാട്, നൗഫാർ പടനിലം. സഹോദരങ്ങൾ : പരേതനായ മൊയ്തീൻ മാസ്റ്റർ കരുവാറ്റ, അബ്‌ദുറഹിമാൻ മുസ്ലിയാർ, അബ്‌ദുള്ള , പരേതയായ ഖദീജ ചളിക്കോട് , മറിയ മoത്തും പൊയിൽ, ആയിഷ ആരാമ്പ്രം, ആമിന ആനപ്പാറ, പാത്തുമ്മ പന്നൂർ.

മയ്യിത്ത് നിസ്‌കാരം ഇന്ന് 14-10-2026 വൈകുന്നേരം 4 മണിക്ക് കാന്തപുരം മഹല്ല് ജുമാമസ്ജിദ്.

Post a Comment

0 Comments