Ticker

6/recent/ticker-posts

പൂനൂർ നെരോത്ത പോയിൽ എൻ. അഹമ്മദ് കുട്ടി മാസ്റ്റർ (67) നിര്യാതനായി



എൻ. അഹമ്മദ് കുട്ടി മാസ്റ്റർ 

പൂനൂർ: നെരോത്ത്പൊയിൽ
എൻ. അഹമ്മദ് കുട്ടി മാസ്റ്റർ (67) നിര്യാതനായി. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. 
എടവണ്ണ ഇസ്‌ലാഹിയ്യ ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, പുല്ലേപ്പടി എം.എം. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 
ഭാര്യ: റുഖിയ ടീച്ചർ
(മങ്ങാട് എ.യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: അദീബ് അഹമ്മദ് (ഐ.എസ്.എം സംസ്ഥാന ട്രഷറർ, വടകര എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ),
എൻ. അഫീഫ (എം.ജി.എം സംസ്ഥാന സെക്രട്ടറി, എച്ച്.ഐ.എൽ.പി സ്‌കൂൾ എരഞ്ഞിക്കൽ).
മരുമക്കൾ: 
സാജിദ് പാലത്ത് (എൻജിനീയർ, സഊദി അറേബ്യ),
ഫെബീല പെരിങ്ങത്തൂർ, (റിസർച് സ്കോളർ ഫറൂഖ് കോളജ്).
സഹോദരങ്ങൾ: 
എൻ. അബ്ദുറഹ്മാൻ
(റിട്ട. പ്രിൻസിപ്പൽ പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, പ്രിൻസിപ്പൽ ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് നരിക്കുനി),
എൻ. അബ്ദല്ല
(റിട്ട. പ്രിൻസിപ്പൽ സുന്നിയ്യ അറബിക് കോളജ് ചേന്ദമംഗല്ലൂർ),
എൻ. മുഹമ്മദ്
(ജെ.ഡി.ടി ഹൈ സ്‌കൂൾ),
എൻ. അബ്ദു ന്നാസർ 
(വെറ്ററിനറി സർജൻ,
ഗവ. വെറ്റിനറി ഹോസ്പിറ്റൽ ബേപ്പൂർ), 
എൻ. മുജീബ് റഹ്മാൻ
(സോഫ്റ്റ് വെയർ എൻജിനീയർ, ഇൻഫോ പാർക്ക്, കൊച്ചി),
ഖദീജ ടീച്ചർ (മടവൂർ എ.യു.പി സ്‌കൂൾ റിട്ട. അധ്യാപക), ഫാത്തിമ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), റുഖിയ്യ ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ് ജെ.ഡി.ടി ഇസ് ലാം എൽ.പി സ്‌കൂൾ), മൈമൂന (എൻജിനീയർ ദുബൈ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് മങ്ങാട് ജുമാ മസ്ജിദിൽ.



Post a Comment

0 Comments