പൂനൂർ: അവേലത്ത് തങ്ങളുടെ സഹോദരി പുത്രനും കൊന്നാര മണ്ണിൽ ആറ്റകോയ തങ്ങളുടെ മകനുമായ
അവേലത്ത് സയ്യിദ് അബൂബക്കർ കോയ തങ്ങൾ ( 78) വഫാത്തായി. മയ്യിത്ത് നിസ്കാരം 11:30 am ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: മുത്തു ബീവി മക്കൾ : സയ്യിദ് ഖാസിം കോയ തങ്ങൾ , സയ്യിദ് അബ്ദുൽ ഹഖ് തങ്ങൾ, സയ്യിദ് നുഹ്മ്മാൻ തങ്ങൾ , നജ്മ ബീവി മരുമക്കൾ : സയ്യിദ് പൂക്കോയതങ്ങൾ പയ്യന്നൂർ , ഫാത്തിമ ബീവി , നജ്മ ബീവി , മുഫീദ ബീവി. സഹോദരങ്ങൾ : പരേതനായ പൂക്കോയ തങ്ങൾ അവേലം,അബ്ദുൽ ജബ്ബാർ തങ്ങൾ കൂളിമാട്, ശരീഫ മുത്ത് ബീവി, ശരീഫ കുഞ്ഞി ബീവി.
0 Comments