Ticker

6/recent/ticker-posts

കിനാലൂർ കാരപ്പറമ്പിൽ മറിയം (83) നിര്യാതയായി

കിനാലൂർ കാരപ്പറമ്പിൽ മറിയം (83) നിര്യാതയായി. ഭർത്താവ് : പരേതനായ  അബ്‌ദുൾ റഹ്മ്മാൻ കുട്ടി. മക്കൾ - പരേതനായ ഇബ്രഹിം കുട്ടി (Imbran)  - റംല ബീവി , റസിയ , റൈഹാനത്ത്  , റിയാസ്  - മരുമക്കൾ - ആലി കോയ (കാപ്പിയിൽ ) നൗഷാദ് ( കോങ്ങാന്നൂർ ) സുഹ്‌റ ( നന്മണ്ട 14)  റജ്‌നാ ( താമരശ്ശേരി ) 

സഹോദരങ്ങൾ:  അലീമ  ( ചെറുപുറക്കാട്  ഇയ്യാട് ) , പരേതരായ പാത്തുമ്മ  കിനാലൂർ , കദീജ വെസ്റ്റ് ഇയ്യാട് , മൊയ്‌ദീൻ CP ( ചെറുപുറക്കാട് ഇയ്യാട് ), ആമിന  ( ചെറുപുറക്കാട് ഇയ്യാട് ). നാളെ ( 21/9/26- രാവിലെ 9:00 ) മയ്യത്ത് നിസ്കാരം - ഏഴുകണ്ടി പഴേടത് ജുമാ മസ്ജിദ്



Post a Comment

0 Comments