Ticker

6/recent/ticker-posts

ഇയ്യാട് പുതുക്കുടി വീട്ടിൽ യു.കെ മുരളീധരൻ നിര്യാതനായി

ഇയ്യാട്: ഇയ്യാട് പുതുക്കുടി വീട്ടിൽ 
യു.കെ മുരളീധരൻ (61) നിര്യാതനായി.
ഭാര്യ: വാസന്തി
മക്കൾ: ശരണ്യ,അയന,അഭിജിത്ത്. മരുമക്കൾ: രജനീഷ് (മഞ്ഞപ്പാലം), അശ്വിൻ (കിനാലൂർ).

സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments