Ticker

6/recent/ticker-posts

പോത്ത് കുട്ടിയെ നന്മണ്ട 14ൽ നിന്നും കിട്ടി

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് 22 ഒതയോത്തും പടിക്കലിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ
കല്ലുവെട്ടുകുഴിക്കൽ ഷാജുവിന്റെ (കുട്ടൻ) ഉടമസ്ഥതയിലുള്ള പോത്ത് കുട്ടിയെ നന്മണ്ട 14ൽ നിന്നും കിട്ടി. കാണ്മാനില്ല എന്ന പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും ഉണ്ണികളും ന്യൂസിന്റെ നന്ദി.,........

Post a Comment

0 Comments