Ticker

6/recent/ticker-posts

പന്നിക്കോട്ടൂർ നെല്ലിക്കാ പറമ്പിൽ എൻ.പി.മുഹമ്മദ് (53) നിര്യാതനായി


പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ നെല്ലിക്കാ പറമ്പിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ എൻ.പി.മുഹമ്മദ് (53) മരണപ്പെട്ടു. 
ഭാര്യ: ഫരീദ പാവണ്ടൂർ. സഹോദരങ്ങൾ:
എൻ.പി. അബൂബക്കർ (റിട്ട. ആർ.ടി.ഒ ഓഫീസ്), എൻ.പി .മൊയ്തീൻ, അബ്ദുൽ സലാം, അബ്ദു റസാഖ്, ആയിഷ, സൽമ.

മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ

Post a Comment

0 Comments