Ticker

6/recent/ticker-posts

പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന സി.ടി അബ്‌ദുല്ലത്തീഫ് (ലത്തീഫ് ഉസ്താദ്) നിര്യാതനായി

ചേന്ദമംഗലൂർ: ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ തലമുറകളുടെ അധ്യാപകനും പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന സി.ടി അബ്‌ദുല്ലത്തീഫ് (ലത്തീഫ് ഉസ്താദ്- 83) നിര്യാതനായി. ഭാര്യ: ആമിന പാറക്കൽ കക്കാട്. മക്കൾ: തൗഫീഖ് സി.ടി (ദുബൈ), അമാനുള്ള സി.ടി (എഞ്ചിനിയർ), അജ്മൽ ഹാദി, ഫാരിസ് സി.ടി (ഇരുവരും ദുബൈ), നജ്മുന്നീസ. മരുമക്കൾ: നസ്റിയ കൊടിയത്തൂർ, ഷാഹിന ടീച്ചർ (അധ്യാപിക ജിഎച്ച്എസ്എസ് നായർകുഴി), മിൻഷിന കക്കോടി, നാജിയ ആരാമ്പ്രം, തസ്നീം മാളിയേക്കൽ ചക്കാലക്കൽ.

സഹോദരങ്ങൾ: ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി സി.ടി അബ്ദുറഹീം, സി.ടി ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി.ടി മുഹമ്മദ്, സി.ടി അഹമ്മദ് കുട്ടി, സി.ടി അബ്ദുൽ ജബ്ബാർ. മയ്യത്ത് നിസ്കാരം
ഇന്ന് (ശനി) വൈകുന്നേരം 6 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

Post a Comment

0 Comments