താമരശ്ശേരി: തച്ചംപൊയിൽ ടി.പി മൂസക്കോയ ഹാജിയുടെ ഭാര്യ കച്ചിലിക്കാലയിൽ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (പൈലറ്റ് സോപ്പ്‌സ് തച്ചംപൊയിൽ), ഹബീബു റഹ്‌മാൻ (അബുദാബി), അലി തച്ചംപൊയിൽ (മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം പ്രവർത്തക സമിതി അംഗം), നഫീസ കോരങ്ങാട്, ഫാത്തിമ മങ്ങാട്, ആമിന മായനാട് (റിട്ട ഹെഡ്മിസ്‌ട്രെസ്സ് എ എം എൽ പി എസ് മായനാട്), മൈമൂന എളേറ്റിൽ, ഹാജറ കോളിക്കൽ. മരുമക്കൾ: ഷെറീന കിനാലൂർ, നജ്മത്ത് ഈർപ്പോണ, ഹബീബ കോളിക്കൽ, മുഹമ്മദ് മുസ്ലിയാർ കോരങ്ങാട്, അബ്ദുറഹിമാൻ കുട്ടി ഹാജി മങ്ങാട്, അബ്ദുൽ റസാഖ് ഹാജി മായനാട്, അബ്ബാസ് ഹാജി എളേറ്റിൽ, സാലിം ഹാജി കോളിക്കൽ.
0 Comments