നന്മണ്ട: ഇ.കെ നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഏഴു മുതൽ 12 വരെ നന്മണ്ട 13ൽ വച്ച് നടക്കുന്ന നന്മണ്ട ഫെസ്റ്റിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികെ കിരൺരാജ് അധ്യക്ഷനായി. എം.പി സജിത് കുമാർ, കെ.ടി ബാലൻ മാസ്റ്റർ, യു.പി ശശീന്ദ്രൻ, കൃഷ്ണവേണി മാണിക്കോത്ത്, ഡോ. കെ. ദിനേശൻ, പി ശ്രീനിവാസൻ, കുണ്ടൂർ ബിജു എന്നിവർ സംസാരിച്ചു. എ കെ ശശീന്ദ്രൻ, ഷീജ ശശി, കെ പി സുനിൽകുമാർ, കൃഷ്ണവേണി മാണിക്കോത്ത്, സി കെ രാജൻ മാസ്റ്റർ, മാമ്പറ്റ ശ്രീധരൻ, കെ എം രാധാകൃഷ്ണൻ, പി കെ ഇ ചന്ദ്രൻ, കെ കെ വാസു നായർ, എം പി സജിത് കുമാർ, എൻ കെ രാമൻകുട്ടി മാസ്റ്റർ, അബ്ദുള്ള നന്മണ്ട, ഡോക്ടർ പി ഐ മുഹമ്മദ്, രാജീവൻ സ്റ്റീൽ ഇന്ത്യ, എന്നിവർ രക്ഷാധികാരികളും വി കെ കിരൺ രാജ് ചെയർമാൻ, യുപി ശശീന്ദ്രൻ ജനറൽ കൺവീനർ, കുണ്ടൂർ ബിജു ട്രഷറർ, വൈസ് ചെയർമാൻ : ടി റസിയ, പി ശ്രീനിവാസൻ മാസ്റ്റർ, എം അബ്ദുറഹിമാൻ, ടി ദേവാനന്ദൻ മാസ്റ്റർ, കെ എം നിനു, ജോയിൻ കൺവീനർ: കെ ആർ ഷാജ് കുമാർ, കെ കെ അനിൽകുമാർ, അഭിൻ രാജ് എൻ ബി, എം സതീശൻ, മനു പി മോഹൻ എന്നിവർ ഭാരവാഹികളായും 501അംഗ സംഘാടക സമിതി രൂപീകരിച്ചു.
0 Comments