Ticker

6/recent/ticker-posts

ആരാമ്പ്രത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കുന്ദമംഗലം : ആരാമ്പ്രം പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.

ആരാമ്പ്രത്ത് താമസിക്കുന്ന എകരൂൽ സ്വദേശിനി വഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടൻ തന്നെ വഫ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments