ഉണ്ണികുളം: എച്ച്.ടി ടെച്ചിംഗ് വർക്കുകൾ നടക്കുന്നതിനാൽ നാളെ 18-07-25 ന് രാവിലെ 7:30 മണി മുതൽ വൈകുന്നേരം 3:30 വരെ തേനാക്കുഴി, കരുമല, ഉപ്പുംപ്പെട്ടി, തീർത്ഥ കുഴിച്ചാൽ, CNG പമ്പ് , എകരൂൽ ടൗൺ, ടെലി-എക്സ്ചേഞ്ച് , എകരൂൽ മിനി ,മുപ്പറ്റക്കുന്നുമ്മൽ,എസ്റ്റേറ്റ് മുക്ക് ,19th മൈൽ , കരിങ്കാളി, പെരിങ്ങളം വയൽ , പുതുക്കുടിക്കുന്ന് , പെട്രോൾ പമ്പ് , പൂനൂർ ടൗൺ, സിയാറ, മഠത്തുംപൊയിൽ റോഡ് , SBl, പൂനൂർ പഴയ പാലം, ഇഷാഅത്ത് , എ.പി റോഡ്, പുതിയേടത്ത് മുക്ക്, പരപ്പിൽ എന്നീ ട്രാൻസ്ഫോർമറിൽ വിവിധ സമയങ്ങളിലായി വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണ്,
0 Comments