Ticker

6/recent/ticker-posts

കത്തറമ്മൽ പുഴമണ്ണിൽ ഹബീബ് ഹാജി നിര്യാതനായി

കത്തറമ്മൽ:പുഴമണ്ണിൽ ഹബീബ് ഹാജി (57) നിര്യാതനായി. (സിവിൽ എഞ്ചിനീയർ, പി എ എം ഹബീബ്  അസോസിയേറ്റ്സ്, താമരശ്ശേരി). പിതാവ് പരേതനായ പി എം അബൂബക്കർ കുട്ടി മാസ്റ്റർ.മാതാവ്:ഉമ്മേത്തി. ഭാര്യ:ഷംല താമരശ്ശേരി. മക്കൾ:മനു ഷഹർ,മുഹമ്മദ് റാസി,ഫിദ നൗറിൻ. മരുമകൾ:ഹാഷിർ മണ്ണിൽക്കടവ്,ഹുസ്ന ഫറോക്ക്. സഹോദരങ്ങൾ:പി എം അബ്ദുൽ ഖാദർ(റിട്ട.അദ്ധ്യാപകൻ എ എം യു പി സ്കൂൾ വലിയപറമ്പ),അഷറഫ്,നജ്മുദ്ദീൻ മാസ്റ്റർ(മർക്കസ് HSS),ജമാൽ (ഖത്തർ),റംല,സൽമ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് 4.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments