ബാലുശ്ശേരി: നന്മണ്ട പൂവ്വാപൊയിൽ ശ്രീധരൻ കിടാവ് (80) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ: അർജുൻ, അപർണ. മരുമക്കൾ: കാർത്തിക്, അപർണ. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.
0 Comments