Ticker

6/recent/ticker-posts

കത്തറമ്മൽ കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ നിര്യാതനായി

എളേറ്റിൽ: കത്തറമ്മൽ പരേതനായ വീരാൻകുട്ടിയുടെ മകൻ കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി. വലിയപറമ്പ് എ.എം.യു.പി സ്‌കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ പൂക്കാട്ട്. മക്കൾ: ഫസൽ, ഫൈസൽ, ഫസീൽ, ഫസീല. മരുമക്കൾ: മുഹമ്മദ് കരണിക്കല്ലിൽ, ഹസ്ന കാന്തപുരം, വഹീദ ആര്യങ്കുളം, ഇർഫാന എളേറ്റിൽ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.



Post a Comment

0 Comments