Ticker

6/recent/ticker-posts

കായിക താരങ്ങൾക്ക് സ്‌നേഹം വിളമ്പി യൂത്ത് കോൺഗ്രസ്

കല്ലാനോട്: സംസ്ഥാന ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ് നടന്ന കല്ലാനോട് അങ്ങാടിയിൽ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സൗഹൃദ കട സംഘടിപ്പിച്ചു. കായിക താരങ്ങൾക്കും ഒഫീഷ്യൽസിനും സൗജന്യമായി ലഘു ഭക്ഷണവും കുടിവെള്ളവുമാണ് കടയിൽ വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  നിസാം കക്കയം, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, യൂത്ത് കെയർ ബ്രിഗേഡ് ക്യാപ്റ്റൻ അജ്മൽ ചാലിടം, ആൻമരിയ ബിജു, ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, നിഖിൽ വെളിയത്ത്, അമൽ പാണ്ടംമനയിൽ, അവീൻ മണലോടി, തേജസ് കാട്ടുനിലത്ത് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments