Ticker

6/recent/ticker-posts

കോരങ്ങാട് പാലോറക്കുന്നുമ്മൽ സുശീല നിര്യാതയായി

താമരശ്ശേരി: തച്ചു ശാസ്ത്ര വിദഗ്ദ്ധനായിരുന്ന കോരങ്ങാട് പാലോറക്കുന്നുമ്മൽ പരേതനായ വേലായുധൻ എന്നവരുടെ ഭാര്യ സുശീല (75) നിര്യാതയായി. മക്കൾ:
പുഷ്പ, കോമള, ഉഷ, ജിനീഷ്. മരുമക്കൾ: വത്സരാജൻ (ബാലുശ്ശേരി), രാജൻ (കൊയിലാണ്ടി), അച്യുതൻ (കൊടുവള്ളി), ഷൈനി (കൊയിലാണ്ടി)
. സഹോദരങ്ങൾ: പരേതയായ മീനാക്ഷി (ഇയ്യാട്) കാർത്ത്യായനി (മൂലാട്) യശോദ (മങ്ങാട്) പുരുഷോത്തമൻ (അറപ്പീടിക)
. സംസ്കാരം ഇന്ന് (10/02/25, തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments