Ticker

6/recent/ticker-posts

കണ്ണാടിപൊയിൽ (കെആർസി) മുതൽ കണിയാങ്കണ്ടി താഴെ വരെ ഗതാഗത നിരോധനം

ബാലുശ്ശേരി - കുറുമ്പൊയിൽ-വയലട -തലയാട് റോഡിൽ  ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപൊയിൽ (കെആർസി) മുതൽ  കണിയാങ്കണ്ടി താഴെ  വരെയുള്ള വാഹന ഗതാഗതം മാർച്ച് അഞ്ച് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചു. വയലട ഭാഗത്ത് നിന്നും ബാലുശ്ശേരിയ്ക്ക് പോകേണ്ട വാഹനങ്ങൾ തലയാട് വഴി പോകണം.




Post a Comment

0 Comments