Ticker

6/recent/ticker-posts

താമരശ്ശേരിയിലെത്തിച്ച് പരീക്ഷ എഴുതിപ്പിച്ചാൽ വിദ്യാർത്ഥികളെ തടയുമെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി

താമരശ്ശേരി: എം.ജെ ഹൈസ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിനെ തല്ലിക്കൊന്ന കേസിലെ പ്രതികളായ താമരശേരിയിലെ  വിദ്യാർത്ഥികളെ താമരശ്ശേരിയിൽ കൊണ്ട് വന്ന് പരീക്ഷ എഴുതിപ്പിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യസ വകുപ്പ് പൊതുവികാരം മാനിക്കണം, പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റു കുട്ടികളെയും ബാധിക്കും യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പറഞ്ഞു.



Post a Comment

0 Comments