Ticker

6/recent/ticker-posts

പൂനൂർ തേക്കുംതോട്ടം മലയിൽ പറമ്പിൽ ഇമ്പിച്ചി മൊയ്‌ദീൻ നിര്യാതനായി

പൂനൂർ: പൂനൂർ തേക്കുംതോട്ടം മലയിൽ പറമ്പിൽ ഇമ്പിച്ചി മൊയ്‌ദീൻ (70) നിര്യാതനായി. ഏറെക്കാലം പൂനൂരിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഖദീജ പറക്കുന്ന്. മക്കൾ: ഷംന, ഷനീജ്, ഷാലൂഫ്. മരുമക്കൾ: അബ്ദുൽ മജീദ് കൂറപ്പൊയിൽ, നിദ ഈർപ്പോണ 

മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 8.30ന് തേക്കുംതോട്ടം ജുമാ മസ്ജിദിൽ.

Post a Comment

0 Comments