Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ഹയർസെക്കഡറി വിഭാഗത്തിൽ ഒഴിവുള്ള കൊമേഴ്സ്, ഇക്കണോമിക്സ്, സോഷ്യോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം, ഇംഗ്ലീഷ്, അറബിക്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29.5.2025ന് വ്യാഴാഴ്ച രാവിലെ 9:30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.


Post a Comment

0 Comments