എരമംഗലം ഒറ്റതെങ്ങുള്ളതിൽ ആലി മുസ്‍ലിയാർ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സാജിത, ജസീല, റസ്‌ന. മരുമകൾ: അബ്ദുറസാക്ക് (കുട്ടമ്പൂർ), അബ്ദുറഷീദ് (കാക്കൂർ), ഹാസിഫ് അഹമ്മദ് (മേയത്തടം).മയ്യിത്ത് നിസ്കാരം: ഇന്ന് രാവിലെ 05/05/2025 തിങ്കൾ 10ന് എരമംഗലം ജുമാ മസ്ജിദിൽ.
0 Comments