താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.. ഒൻപതാം വളവിന്റെ താഴെ മുതൽ താഴേക്ക് വാഹനനിര ഉണ്ടെന്നാണ് നിലവിൽ ലഭിച്ച വിവരം. മുകളിലേക്ക് വാഹനങ്ങൾ കയറുന്നില്ല എന്നും വിവരം ലഭിച്ചിട്ടുണ്ട്.
0 Comments