Ticker

6/recent/ticker-posts

തലയാട് തുവ്വക്കടവ് പാലക്കണ്ടി അബ്ദുറഹിമാൻ നിര്യാതനായി

തലയാട് തുവ്വക്കടവ് പാലക്കണ്ടി അബ്ദുറഹിമാൻ (70) നിര്യാതനായി. ഭാര്യ : ഖദീജ.  മക്കൾ : റഹീസ്, ഹാരിസ്, മുഹമ്മദ്‌ റാഫി, അനസ്. മരുമക്കൾ : നുസ്രത്ത് ( കൊടുവള്ളി ), ഉനൈസ(പന്നൂർ ),അഫ്‍സിന ( നന്മണ്ട ). മയ്യത്ത് നിസ്കാരം ഇന്ന്  ചൊവ്വാഴ്ച രാവിലെ 9.30 നു തലയാട് മഹല്ല് ജുമാ മസ്ജിദിൽ.



Post a Comment

0 Comments