Ticker

6/recent/ticker-posts

ഉണ്ണികുളം ജിയുപി സ്കൂളിൽ പെൻ ബാഗുകൾ നിർമ്മിച്ചു നൽകി

ഉണ്ണികുളം ജിയുപി സ്കൂളിൽ  ജെ ആർ സി ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന 'മണ്ണിന് കാവലായ് ' പദ്ധതിയുടെ ഭാഗമായി സ്കൂളിലെ  എല്ലാ ക്ലാസുകളിലേക്കും പെൻ ബാഗുകൾ നിർമ്മിച്ചു  നൽകി. പ്രവൃത്തി പരിചയ അധ്യാപിക  പിസി താരിഷ, പി നിത്യ, ജെ ആർ സി കോഡിനേറ്റർ എ സുബിന എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments