Ticker

6/recent/ticker-posts

പൂനൂർ കക്കാട്ടുമ്മൽ ആയിശ ഉമ്മ നിര്യാതയായി

പൂനൂർ:പരേതനായ ഈങ്ങാപ്പുഴ കക്കാട് വടക്കേ തൊടുകയിൽ ആലിയുടെ ഭാര്യ കക്കാട്ടുമ്മൽ ആയിശ ഉമ്മ ‎(75) നിര്യാതയായി. മക്കൾ:  ഷാഫി  (പുഞ്ചിരി സിൽക്‌സ്,പൂനൂർ ), സബീന. മരുമക്കൾ: അബൂബക്കർ (റിയാദ്).



Post a Comment

0 Comments