Ticker

6/recent/ticker-posts

പാലങ്ങാട് കാരപ്പറമ്പിൽ താമസിക്കും ഈങ്ങാപ്പാറയിൽ അബ്ദുറഹിമാൻ ഹാജി നിര്യാതനായി

പന്നിക്കോട്ടൂർ: പാലങ്ങാട് കാരപ്പറമ്പിൽ താമസിക്കും ഈങ്ങാപ്പാറയിൽ അബ്ദുറഹിമാൻ ഹാജി (76) നിര്യാതനായി. ഭാര്യ: സുലൈഖ പുല്ലാഞ്ഞോളി. മക്കൾ: നിജാസ് റഹ്മാൻ (വമ്പു) , സൈറ, ബീന, സജ്ന. മരുമക്കൾ: മുഹമ്മദ് മാളിയേക്കൽ (ബറോണ എളേറ്റിൽ), യൂനുസ് (അത്തോളി), സാജിദ് (ബാലുശ്ശേരി), നസ്ലിൻ (നാദാപുരം). മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ (10-06-2025) രാവിലെ 8 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.


Post a Comment

0 Comments