Ticker

6/recent/ticker-posts

കൊടുവള്ളി ആവിലോറ പറക്കുന്ന് മൈലാടിപാറ അഹമ്മദ് കുട്ടി നിര്യാതനായി

കൊടുവള്ളി: ആവിലോറ പറക്കുന്ന് മൈലാടിപാറ അഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ:ഖദീജ. മക്കൾ:മുഹമ്മദ്‌ അലി കത്തറമ്മൽ (ഓട്ടോ), അബ്ദുൽ സലീം കോന്നാൽ (ദമാം), മുഹമ്മദ്‌ ഷാഫി മൈലാടി പാറ (ഇലക്ട്രിഷൻ),അസ്മാബി ചളിക്കോട്. മരുമക്കൾ:അലവി ചളിക്കോട്,ഹൈറുന്നിസ ആനപ്പാറ, ജംഷിദ കൈതപ്പൊയിൽ, ഉജൈനത്ത് പടനിലം. 


മയ്യിത്ത് നിസ്കാരം ഇന്ന് (9/6/25 തിങ്കൾ ) രാവിലെ 10 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ. മയ്യിത്ത് മകൻ കോന്നാലിൽ സലീമിന്റെ വീട്ടിൽ ആണുള്ളത്.

Post a Comment

0 Comments