തലയാട് ചീടിക്കുഴി കോട്ട പുറായിൽ പരേതനായ ബാലസുബ്രഹ്മണ്യന്റെ മകൻ മോഹനൻ (65) അന്തരിച്ചു. ഭാര്യ: രജനി. മക്കൾ: ശ്രീക്കുട്ടി, ഹരികൃഷ്ണൻ.
0 Comments