ഉണ്ണികുളം: കരിയാത്തൻകാവ്
ഉവ്വക്കൻപുറായിൽ ശ്രീനിവാസൻ (61) നിര്യാതനായി. അച്ഛൻ: പരേതനായ കോരപ്പൻ. അമ്മ: പരേതയായ കല്ല്യാണി
ഭാര്യ: പുഷ്പവല്ലി. മക്കൾ: ബിനോയ് (കുവൈത്ത്), അശ്വതി. മരുമകൻ: വിഷ്ണു (ആർമി ) പേരാമ്പ്ര, സഹോദരങ്ങൾ: ചന്ദ്രൻ,സദാനന്ദൻ, രാധ,രമേശൻ, ഉഷ,രമ. സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക്
0 Comments