Ticker

6/recent/ticker-posts

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി. 

*അപേക്ഷയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വ. ഫീറ്റ് കവിയരുത്. 

 അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
* അപേക്ഷയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2025-26 വർഷത്തെ ഭൂമിയുടെ കരം ഒരുക്കിയ രസീതിന്റെ പകർപ്പ്
* റേഷൻ കാർഡിന്റെ പകർപ്പ് 
* ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും, വീട് റിപ്പയറർ ചെയ്യേണ്ടുന്നതിനും വീടിന്റെ വിസ്തീർണം തെളിയിക്കുന്നതിനും മറ്റ് വകുപ്പുകൾ/സമാന ഏജൻസികളിൽ നിന്ന് അപേക്ഷകക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന്/പുനരുദ്ധാരണത്തിന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം

Post a Comment

0 Comments