Ticker

6/recent/ticker-posts

ഉണ്ണികുളം ജി.യു.പി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം

എകരൂൽ: ഉണ്ണികുളം ജി.യു.പി സ്കൂളിൽ യു.പി വിഭാഗം  സംസ്കൃതം അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  അഭിമുഖം ഒക്ടോബർ 8 ബുധനാഴ്ച.  താൽപര്യമുള്ളവർ രേഖകളുമായി അന്നു രാവിലെ 10:00 ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രധാനാധ്യാപകൻ കെ എം ബാബു   അറിയിച്ചു



Post a Comment

0 Comments