ഇയ്യാട് എടപ്രംകണ്ടി പരേതനായ സുലൈമാന്റെ ഭാര്യ പാത്തുമ്മേയ് (90) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മറിയക്കുട്ടി, ഖദീജ, ജമീല, സുബൈദ, മൈമൂന. മരുമക്കൾ: അമ്മദ് കോയ കുണ്ടായി, അബ്ദുൽ സലാം മുസ്‌ലിയാർ, മജീദ് മൂത്തേടത്ത് (എഴുത്തുകാരൻ )ഷബ്‌ന പാവണ്ടൂർ, പരേതനായ കോയ കുഞ്ഞി തലയാട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9-30 ഇയ്യാട് ജുമാ മസ്ജിദിൽ.

0 Comments