പൂനൂർ:കാന്തപുരം ആനപ്പാറക്കൽ എ പി മുജീബിന്റെ മകൻ മുഹമ്മദ് ഷാദിൽ (17) നിര്യാതനായി.എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.
മാതാവ്:സാദിക്കത്ത് അണ്ടോണ,
സഹോദരങ്ങൾ :മുഹമ്മദ് സനീം,മുഹമ്മദ് സിനാൻ,ഷെൻസ ഫാത്തിമ
മയ്യിത്ത് നിസ്കാരം ഇന്ന് (4/02/25)വൈകു 5.30 ന് കാന്തപുരം തടായിൽ മഹല്ല് ജുമാമസ്ജിദിൽ നടക്കും
0 Comments