താമരശേരി: ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം താമരശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് മുഹമ്മദ് ഹൈതമി വാവാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മുസ്‌ലിയാർ പ്രാർഥന നടത്തി.
സൈനുൽ ആബിദൻ തങ്ങൾ യമാനീ, സദഖത്തുല്ല ദാരിമി, ബഷീർ താമരശേരി, അസീസ് മദനി, മുനീർ അഹമ്മദ്, മൻസൂർ തങ്ങൾ, വാഹിദ് അണ്ടോണ, ഷംസീർ വിച്ചി, അഷ്‌റഫ് അണ്ടോണ, റിയാസ് അൻവർ, ശമ്മാസ് ഹുദവി, ഇഖ്ബാൽ മുസ്‌ലിയാർ, മിദ്‌ലാജ് കോരങ്ങാട്, ഇർഷാദ് ഫൈസി, ഷിബിലി കപ്പുറം, ഒ.വി. ഫസൽ, ശമ്മാസ് അണ്ടോണ, സലാം കോരങ്ങാട്, ഉനൈസ് റഹ്മാനി, ജലീൽ ദർസി, റഹീസ് ദാരിമി, അസീസ് മാഹിരി, ഇസ്മായിൽ മാടത്തുംപൊയിൽ, രിസാൽ പരപ്പൻപൊയിൽ, അക്ബർ ഇയ്യാട്, ശഹബാസ്, മുബഷിർ ഫൈസി എന്നിവർ സംബന്ധിച്ചു.
0 Comments