കാന്തപുരം പുവ്വത്തുംമണ്ണിൽ പരേതനായ അയമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ അബ്‌ദുൽ ലത്തീഫ്, അബ്‌ദുൽ റഹിം, അബ്‌ദുൽ ഷുക്കൂർ, അബ്‌ദുൽ റഷീദ്, റുഖിയ്യ, ഫാത്തിമ ബീവി. മരുമക്കൾ പരേതനായ മൊകായി മുഹമ്മദ് മാസ്റ്റർ, നടുക്കണ്ടി അബ്‌ദുൽ മജീദ്, ഹഫ്‌സ തേക്കുംതോട്ടം, മാഹിറ കാപ്പാട്, ബുഷ്‌റ ഇയ്യാട്, റുഖിയ മങ്ങാട്.
സഹോദരങ്ങൾ: അബ്‌ദുറഹിമാൻ മാസ്റ്റർ ആപ്പാടംകണ്ടി, അബൂബക്കർമാസ്റ്റർ കാരണശ്ശേരി, മൂസ ഹാജി കുന്നുമ്മൽ, ആയിഷ കട്ടിപ്പാറ, കദീശ കോരങ്ങാട്, ആമിന പൂനൂർ, ഫാത്തിമ പള്ളിപ്പുറം, സഫിയ കൊട്ടാരക്കോത്ത്, നഫീസ മങ്ങാട്.
0 Comments