എകരൂൽ: ഉണ്ണികുളം ജി.യു.പി സ്‌കൂളില്‍ എല്‍.പി എസ്.ടി അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ (വെള്ളിയാഴ്ച) രാവിലെ ഒമ്പതിന്. പിഎസ്,സി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി സ്‌കൂള്‍ ഓഫിസില്‍ എത്തണമെന്ന് പ്രധാനാധ്യാപകന്‍ കെ.എം ബാബു അറിയിച്ചു
0 Comments