എളേറ്റിൽ: എളേറ്റിൽ ചോലയിൽ ഉസ്സയിൻ (84) നിര്യാതനായി. പിതാവ്: പരേതനായ അയമ്മദ്. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യമാർ: പരേതയായ മറിയ, ആയിശക്കുട്ടി. മക്കൾ: സുബൈദ അടിവാരം, ആയിശ കരിപ്പൂർ, റംല കൊടുവളളി , സൗദ ആരാമ്പ്രം, മുഹമ്മദ്.
മരുമക്കൾ: അയമു അടിവാരം, പരേതനായ ഉസ്സയിൻ കുട്ടി കരിപ്പൂർ, ഉമ്മർ കൊടുവളളി, ജാബിർ, ഹഫ്സത്ത് ചളിക്കോട്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4.45 ന് ചോലയിൽ ജുമാ മസ്ജിദിലും, 5.15 ന് പന്നൂർ ജുമാ മസ്ജിദിലും.
0 Comments