ഭാര്യ: ആയിശ മുതുവാട്ടുശ്ശേരി. മക്കൾ : ഹസീന, ഷമീമ, ജസീറ (അധ്യാപിക , MJHSS), ഷബീർ (അധ്യാപകൻ , MJHSS), റഷ . ജമാതാക്കൾ : ഗഫൂർ എസ്റ്റേറ്റ്മുക്ക് (റിയാദ്), റിയാസ് മീനങ്ങാടി, സലീം കുണ്ടുങ്ങര (അധ്യാപകൻ , AMUPS വലിയപറമ്പ്), സാജിദ് കുറ്റിക്കാട്ടൂർ, ഫസ്ന (അധ്യാപിക, MJHSS ).
സഹോദരങ്ങൾ : അബ്ദുറഹിമാൻ ചുഴലിക്കര, മുഹമ്മദ് (ചുഴലിക്കര ജ്വല്ലറി കൊടുവള്ളി), അബൂബക്കർ (റിട്ട.കൃഷി വകുപ്പ്), അബ്ദുൽ മജീദ് (റിട്ട.പോലീസ്), സക്കരിയ്യ (അധ്യാപകൻ, MMVHSE പരപ്പിൽ), ആയിഷ ഈർപ്പോണ, പരേതയായ മറിയ വാടിക്കൽ, ഫാത്തിമ വേനക്കൽ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് 12:30 ന് എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിലും, 1 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
ആദരസൂചകമായി ഇന്ന് (02-12-2025, ചൊവ്വ) MJ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രാദേശിക അവധി ആയിരിക്കുന്നതാണ്.
0 Comments