ജനറൽ കൺവീനർ അശ്റഫ് തങ്ങൾ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ അബ്ദുള്ള മാസ്റ്റർ, എ. കെ. ജബ്ബാർ മാസ്റ്റർ, വി.കെ. മുഹമ്മദ്, എ.പി. ഉസൈൻ മാസ്റ്റർ, അബ്ദുൽ അസീസ് നടുക്കണ്ടി, ഫസൽ വാരിസ് , നാസർ ആനപ്പാറ, പി.പി.അബ്ദുസ്സലാം, എ. കെ. അബ്‌ദുഹിമാൻ മാസ്റ്റർ, വി.പി. ഇബ്രാഹിം, പി.കെ.സി.അബൂബക്കർ, എൻ. കെ. കരിം മാസ്റ്റർ, ഷമീർ ബാവ, എ. കെ. ഇബ്രാഹിം, മുഹമ്മദലി ശിഹാബ്, ബഷീർ മാസ്റ്റർ കരുവാറ്റ, കെ അബ്‌ദുറഹിമാൻ, എ .പി.സാബിത്ത്, നടുക്കണ്ടി മുഹമ്മദ് മാസ്റ്റർ, തടായിൽ റസാഖ് മാസ്റ്റർ, പി.കെ.നാസർ, കെ.വി. ബദറുദ്ധീൻ, ഖലീൽ പി.കെ, ഫവാസ് എൻ.കെ, ഹിഷാം മുറിക്കയത്ത് എന്നിവർ സംബന്ധിച്ചു.
തെങ്ങ് കയറ്റ തൊഴിലാളിയും പരോപകാരിയുമായിരുന്ന അബ്ദുൽ മജീദിൻ്റെ ഭാര്യ, പ്രായമായ മാതാവ്, വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന് സ്ഥിര വരുമാനം ലഭ്യമാക്കുന്നതിനായി ഭൂമി കണ്ടെത്തി കെട്ടിടം നിർമ്മിച്ച് അതിൽ നിന്നും ലഭിക്കുന്ന വാടകയിനം നൽകുന്ന പദ്ധതിയാണ് കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.
0 Comments