Ticker

6/recent/ticker-posts

തിരുവമ്പാടി തറയില്‍ ആലിക്കുട്ടി നിര്യാതനായി

തിരുവമ്പാടി: തറയില്‍ ആലിക്കുട്ടി (64 ) നിര്യാതനായി. ഭാര്യമാര്‍: പരേതയായ വാലയില്‍ ആയിഷാബി, ജമീല കമ്പക്കോടന്‍. മക്കള്‍: ഫാസില്‍ (എന്റെ തിരുവമ്പാടി ഓണ്‍ലൈന്‍ ന്യൂസ് മീഡിയ), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈല്‍. മരുമക്കള്‍: നിഷില (കൂമ്പാറ), സഫ (തിരുവമ്പാടി), ഹബീബ നസ്രിന്‍ (നടമ്മല്‍പൊയില്‍). മയ്യിത്ത് നിസ്‌ക്കാരം നാളെ തിങ്കള്‍ രാവിലെ 10.30 ന് മാര്‍ക്കറ്റ് പള്ളിയിലും, 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും.



Post a Comment

0 Comments