തലയാട്: ഇലവുങ്കൽ പരേതനായ മാത്തൻ മാണിയുടെ ഭാര്യ റോസ് (94) നിര്യാതയായി. പ്രവിത്താനം നായ്ക്കൻ പറമ്പിൽ കുടുംബാഗവും, കവി പരേതനായ പ്രവിത്താനം പി.എം ദേവസ്യയുടെ മകളുമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ 14-07-2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 4 മണിക്ക് തലയാട് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: റോണി, ഡേവിസ്, പ്രസാദ്, ഷെർലി, രഞ്ജിത്ത്, ഷാജി, സന്തോഷ്, ബീന, മാർട്ടിൻ, ബിന്ദു. മരുമക്കൾ: ജെസ്സി നെടുംപള്ളിൽ ഏഴാച്ചേരി, ലിസി കൂഴിപ്ലാക്കൽ മുള്ളൻകൊല്ലി, സിലവി പാലക്കാട് പള്ളിക്കുന്ന്, ബേബി പി തോമസ് പെണ്ണാപറമ്പിൽ കോഴിക്കോട്, ഷീന തണ്ണിപ്പാറ കോഴിക്കോട്, മെർലി വാലിയിൽ വള്ളിച്ചിറ, ജിജി ആഞ്ഞിലിക്കാട് ചുണ്ടേൽ, കെ എം ലൂക്കോസ് കൂത്രപ്പള്ളി പെരിന്തൽമണ്ണ, ഷീജ പുതുപ്പറമ്പിൽ പെരുമ്പൂള, സണ്ണി തോമസ് കുന്നേൽ തിരുവമ്പാടി.

0 Comments